India Vs Sri Lanka First T20I Match Preview |
ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്താന്‍ ശ്രീലങ്കയ്ക്കായിരുന്നു. തട്ടകത്തിലേക്ക് ശ്രീലങ്കയെത്തുമ്പോള്‍ ഏഷ്യാ കപ്പിലെ തോല്‍വിക്ക് കണക്കുവീട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ശ്രീലങ്കയെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.
#INDvsSL #Cricket